Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ee Thaniniram

ഇ​ൻ​വ​സ്റ്റി​ഗേ​ഷ​നു​മാ​യി അ​നൂ​പ് മേ​നോ​ൻ; ഈ ​ത​നി​നി​റം ടീ​സ​ർ

അ​നൂ​പ് മേ​നോ​ൻ ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ഓ​ഫീ​സ​റാ​യി എ​ത്തു​ന്ന ഈ ​ത​നി​നി​റം എ​ന്ന ചി​ത്ര​ത്തി‍​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്രം ഫെ​ബ്രു​വ​രി പ​തി​മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ധ​നു​ഷ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. മോ​ഹ​ൻ നി​ർ​മി​ച്ച് ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ഹാ​രാ​ജാ ടാ​ക്കീ​സ്, അ​ഡ്വ. ല​ഷ്മ​ണ​ൻ ലേ​ഡീ​സ് ഒ​ൺ​ലി , എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ധ​നു​ഷ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. മോ​ഹ​ന​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഗു​ഡ് ബാ​ഡ് അ​ഗ്ലി, ഡ​യ​ൽ 100 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് ഈ ​ത​നി​നി​റം എ​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത്. പ​തി​വാ​യി ക്യാ​മ്പ് വി​ത്ത് സ്ട്രെ​യി​ഞ്ചേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ ന​ട​ന്നു വ​രു​ന്ന ഒ​രു റി​സോ​ർ​ട്ടി​ൽ ഒ​രു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ ഇ​ല്ലി​ക്ക​ൽ ഹോ​ളി​ഡേ​യ്സ് എ​ന്ന റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​രു​ന്നു.

Latest News

Corehub Up